News Kerala

ഞായറാഴ്ച മാത്രം ലോക്ഡൗൺ; കടകൾ രാത്രി 9 മണി വരെ

 ടിപിആറിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി മുതൽ ലോക്ക്ഡൗൺ . കടകൾക്ക് ആറ് ദിവസവും രാവിലെ ഏഴ് മണി മുതൽ 9മണി വരെയാണ് തുറക്കാൻ അനുമതി . ഇളവുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

Watch Mathrubhumi News on YouTube and subscribe regular updates.