News Kerala

ദേശീയ തലത്തില്‍ ചര്‍ച്ചയായി വിദ്യാഭ്യാസ നയം

പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വാതപ്രതിവാദങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങളുമൊക്കെ ഉയര്‍ന്ന് വരുകയാണ്. പ്രതികരണങ്ങളുമായി ശ്രീ. രാജന്‍ വര്‍ഗീസും ഒപ്പം ശ്രീ.ടി.പി. സേതുമാധവനും ചേരുന്നു.