News Kerala

എല്ലാ സ്കൂളുകളിലെയും അക്കാദമിക പ്രവർത്തങ്ങൾ ഏകീകരിക്കാൻ പുതിയ മാർഗരേഖ

സ്കൂൾ തുറക്കാനുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി. സ്കൂൾ അന്തരീക്ഷത്തിൽ കണ്ണി ചേർക്കുനതിനും പഠന വിടവ് നികത്തുന്നതിനുമാണ് മാർഗരേഖ മുൻഗണന നൽകുന്നത്.
Watch Mathrubhumi News on YouTube and subscribe regular updates.