News Kerala

മുഖം മിനുക്കി പത്തനംതിട്ട നഗരസഭ ഓഫീസ്

നാടിന്റെ ചരിത്രവും സംസ്‌ക്കാരവും ചിത്രങ്ങളാക്കി പത്തനംതിട്ട നഗരസഭ ഓഫിസ് മുഖം മിനുക്കി. മുന്‍ എം എല്‍ എ  കെ കെ നായര്‍ മുതല്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഫാത്തിമ ബീവിയുടെവരെ ചിത്രങ്ങള്‍, ജീവന്‍തുടിക്കുന്ന രചനകളായിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.