News Kerala

കൊച്ചി വൈറ്റിലയിൽ പുതിയ ഗതാഗത പരിഷ്കരണം തുടങ്ങി

കൊച്ചി വൈറ്റിലയിൽ പുതിയ ഗതാഗത പരിഷ്കാരത്തിന് ശേഷമുള്ള ആദ്യ പ്രവർത്തി ദിവസമാണിന്ന്. വൈറ്റില ജംഗ്ഷനിലെത്തുന്ന വാഹനങ്ങളുടെ എണ്ണം നിയന്ത്രിച്ചാണ് പുതിയ പരിഷ്കരണം. ഒരാഴ്ചത്തെ വിലയിരുത്തലിന് ശേഷം കൂടുതൽ നടപടി.

 

Watch Mathrubhumi News on YouTube and subscribe regular updates.