News Kerala

കുഴിയിൽ വീണ കേരളം; സംസ്ഥാനത്ത് നിരത്തിലെ കുഴിയിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു

പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഒരു ജീവൻ കൂടി നഷ്ടമായിരിക്കുന്നു. ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ഇരുചക്രവാഹന യാത്രികൻ ആലുവ മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദാണ് മരിച്ചത്

Watch Mathrubhumi News on YouTube and subscribe regular updates.