News Kerala

തെരുവിൽ അക്രമം അഴിച്ചുവിട്ട് PFI പ്രവർത്തകർ; ഇന്ന് വ്യാപക അക്രമങ്ങളുണ്ടായ ഹർത്താൽ ദിനം

പോപ്പുലർ ഫ്രണ്ട് സംസ്ഥാനവ്യാപകമായി നടത്തിയ ഹർത്താലിൽ പരക്കെ സംഘർഷം. KSRTC ബസുകൾക്ക് നേരെയും സ്വകാര്യ വാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി

Watch Mathrubhumi News on YouTube and subscribe regular updates.