News Kerala

ഖത്തറിൽ അട്ടിമറികളുടെ ലോകകപ്പ്; അർജന്‍റീനക്ക് പിന്നാല ജർമനിയും വീണു | News Lens

ഖത്തർ അട്ടിമറികളുടെ ലോകകപ്പായി മാറുന്നു.ഇന്നലെ അർജന്റീനയെങ്കിൽ ഇന്ന് ജർമ്മനി വീണു. ഇതടക്കം ഇന്നത്തെ ചില സുപ്രധാന വാർത്തകളുമായി ന്യൂസ് ലെൻസ് (23-11-2022) 

Watch Mathrubhumi News on YouTube and subscribe regular updates.