News Kerala

ബജറ്റിലെ വലിയ പ്രതീക്ഷകളിൽ നിരാശയോടെ കേരളം

ക്രൂരമായ അവഹേളനമെന്ന് കേരള ധനമന്ത്രി. ഫെഡറൽ സംവിധാന തത്വങ്ങളിലെ പൊളിച്ചെഴുത്താണ് ബജറ്റ്, ഒരു സംസ്ഥാനത്തിനും പ്രത്യേക പരിഗണനയില്ലെന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം.

Watch Mathrubhumi News on YouTube and subscribe regular updates.