News Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ മാതൃകകൾ പഠിക്കാൻ യൂറോപ്പിലേക്ക് |News Lens

മുഖ്യമന്ത്രിയും മന്ത്രിമാരും 11 ദിവസത്തെ യൂറോപ്യൻ പര്യടനത്തിന് പോകുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബ സമേതം നെതർലാൻഡ്സ് അടക്കമുളള രാജ്യങ്ങൾ സന്ദർശിച്ചിരുന്നു
Watch Mathrubhumi News on YouTube and subscribe regular updates.