News Kerala

പ്രസംഗ വിവാദത്തിൽ നിന്ന് തലയൂരാൻ കെ.സുധാകരന്റെ വൈകിപ്പിക്കൽ തന്ത്രം

നാളത്തെ രാഷ്ട്രീയകാര്യ സമിതി നീട്ടിവെപ്പിച്ചു; സുധാകരനെ മാറ്റില്ല എന്ന് താരിഖ് അൻവർ; മയപ്പെട്ട് മുസ്ലീംലീഗ്
Watch Mathrubhumi News on YouTube and subscribe regular updates.