News Kerala

ലോക്ഡൗണ്‍ കാലത്തെ ചരിത്രത്തിലേക്ക് പകര്‍ത്തി ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍

കൊച്ചി: ജനങ്ങളെല്ലാവരും വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ടി വന്ന ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തിയവരാണ് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍. പലര്‍ക്കും ജീവിതവും, സഹായങ്ങളും നല്‍കാന്‍ കഴിഞ്ഞ നിരവധി വാര്‍ത്താ ചിത്രങ്ങളാണ് ഈ ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ കണ്ടത്. ആ ചിത്രങ്ങളെടുത്തത് ശ്രമകരമായ ദൗത്യമായിരുന്നു.