News Kerala

'ഹിഗ്വിറ്റ' ആര്‍ക്ക് സ്വന്തം? ഇഷ്ടമുള്ള പേര് സിനിമക്ക് നൽകാൻ സ്വാതന്ത്ര്യമില്ലേ? | News Xtra

ഹിഗ്വിറ്റ എന്നത് എൻ എസ് മാധവന്റെ ചെറുകഥയിലൂടെ മാത്രം അറിയപ്പെട്ട പേരല്ലാത്ത സ്ഥിതിക്ക് ഒരു സിനിമയുടെ അണിയറപ്രവർത്തകർക്ക് ഇഷ്ടമുള്ള പേര് സിനിമയ്ക്ക് നൽകാൻ സ്വാതന്ത്ര്യമില്ലേ?

Watch Mathrubhumi News on YouTube and subscribe regular updates.