റൊണാൾഡോയെ ബെഞ്ചിലിരുത്തി സാന്റോസ് നൽകുന്ന സന്ദേശമെന്ത്? | News Xtra
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിലിരുന്ന മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗൽ നേടിയത് വമ്പൻജയം. മറ്റു ടീമുകൾക്ക് മാത്രമല്ല റൊണാൾഡോയ്ക്കും ഒരു സന്ദേശം നൽകുകയാണോ പരിശീലകനായ സാന്റോസ് ചെയ്തത്?