'മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കി പ്രതിപക്ഷം' | News Xtra
'പറ്റിയ അബദ്ധം തിരുത്തുന്നതിനുള്ള ഒരു അവസരം കൂടി തൃക്കാക്കരയ്ക്ക് സൗഭാഗ്യമായി കൈവന്നിരിക്കുന്നു'വെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെിരെ കോൺഗ്രസ്. പി ടി തോമസിനെ അപമാനിച്ചെന്ന ഉമാ തോമസ് അടക്കമുള്ളവരുടെ പരാതിയിൽ കഴമ്പുണ്ടോ? ന്യൂസ് എക്സ്ട്ര വിശകലനം ചെയ്യുന്നു.