News Kerala

കെ എം ഷാജിയുടെ മറുപടി കൊള്ളുന്നത് ആർക്ക്? News Xtra

വിമർശനം ഭയന്ന് താൻ ശത്രുപാളയത്തിൽ പോകുമെന്ന മോഹം ആർക്കും വേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. അവസാന ശ്വാസം വരെ പാർട്ടിയ്ക്കൊപ്പം തുടരും. ലീഗ് യോഗത്തിൽ തനിക്കെതിരെ ഉയർന്ന‌ വിമർശനത്തിനായിരുന്നു മറുപടി. ഇതടക്കം വിവിധ വിഷയങ്ങൾ വിശകലനം ചെയ്ത് ന്യൂസ് എക്സ്ട്ര.

Watch Mathrubhumi News on YouTube and subscribe regular updates.