News Kerala

പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ.. ? പാര്‍ലമെന്‍റ് മന്ദിരത്തിൽ ആർക്കാണ് അവകാശം? | News Xtra

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉടലെടുത്ത വാക്കുതർക്കം പ്രതിപക്ഷം ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കുന്നതിലേക്ക് വരെ എത്തിയിരിക്കുകയാണ്.പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ.. ? പാര്‍ലമെന്‍റ് മന്ദിരത്തിൽ ആർക്കാണ് അവകാശം?

Watch Mathrubhumi News on YouTube and subscribe regular updates.