വ്യാജരേഖയിലും തിരുത്തലിലും വെട്ടിലായോ SFI നേതൃത്വം?
ഗസ്റ്റ് അധ്യാപികയാകാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ പിഎച്ച്ഡിയും വിവാദത്തിൽ. കാലടി സർവകലാശാലയിൽ റിസർച്ച് സ്കോളറായി പ്രവേശനം നേടിയത് സംവരണം അട്ടിമറിച്ചാണെന്നാണ് കണ്ടെത്തൽ. എഴുതാത്ത പരീക്ഷ ജയിച്ചെന്ന മാർക്ക് ലിസ്റ്റ് പുറത്തുവന്നതോടെ വിവാദത്തിലായിരിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും