News Kerala

യുവഡോക്ടർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടില്ലേ ? | News Xtra

ലാത്തിയെടുക്കാൻ പോയപ്പോഴാണ് ഡോ. വന്ദനയ്ക്കെതിരെ ആക്രമണമുണ്ടായതെന്ന് പോലീസ് കോടതിയിൽ. യുവ ഡോക്ടറുടെ മരണത്തിൽ പോലീസ് മറുപടി പറയണ്ടേ... ?

Watch Mathrubhumi News on YouTube and subscribe regular updates.