News Kerala

താനൂർ ദുരന്തത്തിൽ ജു‍ഡീഷ്യൽ അന്വേഷണം വെറും മറയോ? NewsXtra

ജനരോഷത്തിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി ജു‍ഡീഷ്യൽ അന്വേഷണങ്ങളെ സർക്കാർ ഉപയോഗിക്കുകയാണോ? ഒരിക്കലും അവസാനിക്കാത്ത അന്വേഷണങ്ങളുടെ പട്ടികയിലേക്ക് താനൂർ ബോട്ട് ദുരന്തവും ഇടംപിടിക്കുമോ? 
 
Watch Mathrubhumi News on YouTube and subscribe regular updates.