News Kerala

അനിലിന്റെ കത്തിൽ മേയർക്ക് ഉത്തരവാദിത്തമില്ലേ? News Xtra

മേയർ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദം കത്തുമ്പോൾ സംശയങ്ങളും ദുരൂഹതകളും തുടരുകയാണ്. യഥാർത്ഥ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ ക്രൈംബ്രാഞ്ച് അന്വേഷണം, പാർട്ടി അന്വേഷണം  എന്നിങ്ങനെ പറഞ്ഞ് കെട്ടിമറിയുകയാണ് സിപിഎം. 
Watch Mathrubhumi News on YouTube and subscribe regular updates.