News Kerala

രാഷ്ട്രീയം മുനവെച്ച് പറയാൻ മറന്നുള്ള ഈ യാത്ര രാഹുലിനെ അപ്രസക്തനാക്കുമോ? News Xtra

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കോൺഗ്രസിന് എന്താകും തിരിച്ചു നൽകുക. സീറ്റ് ജോഡോ യാത്രയാണെന്ന സിപിഎമ്മിന്റേതടക്കമുള്ള പരിഹാസങ്ങളെ  തള്ളി ലക്ഷ്യത്തിലേക്ക് കുതിക്കാൻ കോൺഗ്രസിനെ സഹായിക്കുമോ? 
Watch Mathrubhumi News on YouTube and subscribe regular updates.