News Kerala

തരൂരിലൂടെ കെ.മുരളീധരൻ ലക്ഷ്യം വയ്ക്കുന്നതാരെ? News Xtra

തരൂരിനെ തളർത്താൻ നോക്കുന്നത് മുഖ്യമന്ത്രി കുപ്പായം മോഹിക്കുന്നവരാണ് എന്നാണ് മുരളിയുടെ ഇന്നത്തെ പ്രതികരണം. യഥാർത്ഥത്തിൽ തരൂരിലൂടെ കെ.മുരളീധരൻ ലക്ഷ്യം വയ്ക്കുന്നതാരെ?
Watch Mathrubhumi News on YouTube and subscribe regular updates.