മാപ്പ് പറയാൻ എന്റെ പേര് സവർക്കർ എന്നല്ല; കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
മാപ്പ് പറയാൻ എന്റെ പേര് സവർക്കറല്ലെന്നും പ്രധാനമന്ത്രിയുടേയും അദാനിയുടേയും ബന്ധത്തെ തുറന്ന് പറഞ്ഞ് കേന്ദ്ര സർക്കാറിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം