News Kerala

മധു ഒടുവിലത്തെ ഇരയല്ല, മനഃസാക്ഷിയില്ലാത്ത ആൾക്കൂട്ടങ്ങൾക്ക് അറുതിയില്ലേ?

അട്ടപ്പാടിയിലെ മധു ഒടുവിലത്തെ ഇരയല്ല, മോഷണക്കുറ്റമാരോപിച്ച് ബിഹാർ സ്വദേശിയെ മലപ്പുറത്ത് മർദ്ദിച്ചുകൊന്നു.മനഃസാക്ഷിയില്ലാത്ത ആൾക്കൂട്ടങ്ങൾക്ക് അറുതിയില്ലേ? - ന്യൂസ് Xtra
Watch Mathrubhumi News on YouTube and subscribe regular updates.