News Kerala

ഭര്‍ത്താവിന്റെ ദുരിതജീവിതം കണ്ട് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യ

ഭര്‍ത്താവിന്റെ ദുരിതജീവിതം കണ്ട് സഹിക്കാനാവാതെയാണ് കൊലപാതകം നടത്തിയതെന്ന് ഭാര്യയുടെ മൊഴി. നെയ്യാറ്റിന്‍കരയില്‍ ഇന്നലെ കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്ത് അറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ സുമതിയാണ് പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചത്. പതിമൂന്ന് വര്‍ഷമായിപക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു സുമതിയുടെ ഭര്‍ത്താവ് ജ്ഞാനദാസ്.

Watch Mathrubhumi News on YouTube and subscribe regular updates.