News Kerala

നെയ്യാറ്റിന്‍കര ആത്മഹത്യ; പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആത്മഹത്യയിലെ പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. ആത്മഹത്യ കുടുംബവഴക്കും കടബാധ്യതയും കൊണ്ടുള്ള മനോവിഷമം കാരണമാണെന്നാണ് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കോടതിയില്‍ റിമാന്റ് റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.