News Kerala

ആത്മഹത്യ ചെയ്തവരുടെ വീടിനോട് ചേര്‍ന്ന് മന്ത്രവാദം നടന്നതിന് തെളിവുകള്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ വീടിനോട് ചേര്‍ന്ന് മന്ത്രവാദം നടന്നതിന്റെ തെളിവുകള്‍ കണ്ടെത്തി. ആത്മഹത്യാ കുറിപ്പിലും വീട്ടില്‍ ദുര്‍മന്ത്രവാദം നടന്ന കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു.