News Kerala

നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ വസന്തയുടെ ഭൂമി ഇടപാടിൽ അവ്യക്തയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകര ദമ്പതികളുടെ മരണത്തിൽ വസന്തയുടെ ഭൂമി ഇടപാടിൽ അവ്യക്തയെന്ന് റിപ്പോർട്ട്. കലക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ഏത് സർക്കാർ ഉത്തവ് കണക്കിലെടുത്താണ് പട്ടയഭൂമി പേരിലാക്കിയതെന്ന വിഷയത്തിൽ അന്വേഷണം വേണമെന്നും ശുപാർശ.