News Kerala

എന്‍.ഐ.എ. സംഘം സി -ആപ്റ്റില്‍ പരിശോധന നടത്തി

തിരുവനന്തപുരം: മതഗ്രന്ഥ വിതരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എന്‍.ഐ.എ. വട്ടീയൂര്‍ക്കാവ് സിആപ്റ്റില്‍ എത്തി. സ്‌റ്റോര്‍കീപ്പര്‍ അടക്കമുള്ള ജീവനക്കാരെ ചോദ്യം ചെയ്തു. ഒരു മണിക്കൂറിലധികം നീണ്ടു എന്‍.ഐ.എയുടെ പരിശോധന.