News Kerala

അക്ഷരപൂജയുടെ ഒൻപത് ദിനരാത്രങ്ങൾക്ക് ഇന്ന് തുടക്കം

അക്ഷരപൂജയുടെ ഒൻപത് ദിനരാത്രങ്ങൾക്ക് ഇന്ന് തുടക്കം. ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിൽ ആയുധ പൂജയ്ക്ക് പ്രാധാന്യം നൽകി നവരാത്രി ആഘോഷിക്കുമ്പോൾ കേരളത്തിൽ വിദ്യയ്ക്ക് പ്രാധാന്യം നൽകിയാണ് നവരാത്രി ആഘോഷം . കോവിഡിൻ്റെ സാഹചര്യത്തിൽ ഇക്കുറി കൂടുതൽ പേരും സ്വന്തം വീടുകളിലായിരിക്കും വിദ്യാരംഭം കുറിക്കുക