News Kerala

സഹകരണ വകുപ്പിലെ തട്ടിപ്പുകൾ കണ്ടു പിടിക്കാൻ ഒമ്പതംഗ സംഘം

 സഹകരണ വകുപ്പിലെ തട്ടിപ്പുകൾ കണ്ടു പിടിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒമ്പതംഗ സംഘം രൂപീകരിച്ചതായി മന്ത്രി വിഎൻ വാസവൻ. ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായാകും സംഘത്തിൻറെ അന്വേഷണം .

Watch Mathrubhumi News on YouTube and subscribe regular updates.