News Kerala

നിപ: ഐസുലേഷന്‍ വാര്‍ഡില്‍ ഇനിയുള്ളത് നാല് പേര്‍

കൊച്ചി: നിപ ബാധ സംശയിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത് ഇനി നാലുപേര്‍. ഇന്നലെ മൂന്നുപേരെക്കൂടി പുതുതായി ഇവിടെ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ മുപ്പത്തിമൂന്നുപേരെുടെ മേലുളള നിരീക്ഷണം ഇന്ന് അവസാനിപ്പിക്കും.