News Kerala

നിപ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു

കൊച്ചി: നിപ സ്ഥിരീകരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് രോഗം ഭേദപ്പെടുന്നു. കഴിഞ്ഞ ദിവസം പരിശോധനയ്ക്കയച്ച ഇയാളുടെ മൂന്ന് സാമ്പിളുകളില്‍ ഒരെണ്ണം മാത്രമാണ് പോസിറ്റീവായിരിക്കുന്നത്. ഇതിനിടെ ജില്ലയില്‍ പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു.