News Kerala

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നിർമല സീതാരാമൻ

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് മൗലീകവാദികളുടെ സ്വന്തം നാടായി മാറുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മാപ്പിള ലഹളയുടെ നൂറാം വാർഷികം ആഘോഷിക്കാൻ ഇവിടെ അനുമതി നൽകുകയാണ്. എസ്ഡിപിഐ - സിപിഎം രഹസ്യധാരണയാണ് സംസ്ഥാനത്തുള്ളത്. ഈ വിഷയങ്ങളിൽ കോൺഗ്രസ് നിശബ്ദമാണെന്നും നിർമ്മല സീതാരാമൻ വിമർശിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.