News Kerala

വനിതാ നേതാക്കള്‍ക്ക് ക്ലാസെടുത്ത് നിഷാ ജോസ് കെ മാണി

പാലാ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതാ നേതാക്കള്‍ക്ക് ക്ലാസെടുത്ത് നിഷാ ജോസ് കെ മാണി. മാണി സാറിന്റെ ടിപ്പുകളുമായി എത്തിയാണ് നിഷ ജോസ് കെ മാണി വനിതാ നേതാകള്‍ക്ക് എങ്ങനെ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കാമെന്ന് ക്ലാസെടുക്കുന്നത്.