News Kerala

കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങള്‍ അടുത്തറിഞ്ഞ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

തിരുവനന്തപുരം: കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങള്‍ അടുത്തറിഞ്ഞ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ഒഴിവുകാലം ആഘോഷിക്കാന്‍ എത്തിയ നിധിന്‍ ഗഡ്കരിയും കുടുംബവും തലസ്ഥാനത്തെ കരകൗശലകേന്ദ്രം സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രി നിയമസഭയും സന്ദര്‍ശിച്ചു