News Kerala

നിയ മോള്‍ക്ക് പുതിയ ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രി നേരിട്ടെത്തി

കണ്ണൂര്‍: നിയ മോള്‍ക്ക് പുതിയ ശ്രവണ സഹായിയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരിട്ടെത്തി. നാല് ലക്ഷം രൂപ വിലവരുന്ന ഹിയറിങ് എയ്ഡ് യാത്രയ്ക്കിടയിലാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയും ശ്രവണ സഹായി വാങ്ങി നല്‍കാമെന്ന് പറഞ്ഞിരുന്നു.