News Kerala

കൊച്ചി മേയര്‍ സൗമിനി ജയിനിനെതിരെയുള്ള എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഇന്ന്

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജയിനിനെതിരെയുള്ള എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഇന്ന് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍. ഉച്ചക്ക് രണ്ടരക്ക് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് അവിശ്വാസത്തെ പരാജയപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനം.