News Kerala

ശബരിമലയിൽ വെടിവഴിപാട് ലേലത്തിനെടുക്കാൻ ആളില്ല

ശബരിമല: ശബരിമലയിൽ വെടിവഴിപാട് ലേലത്തിനെടുക്കാൻ ആളില്ല. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ലൈസൻസ് ദേവസ്വം ബോർഡ് കർശനമാക്കിയതാണ് ആളില്ലാത്തതിന് കാരണം.