News Kerala

ഗതാഗതമന്ത്രിയുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

കോഴിക്കോട്: ഗതാഗതമന്ത്രിയുമായി ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചത് ബസ് സമരമല്ലെന്ന് ബസ്സുടമകള്‍. താല്പര്യമുള്ളവര്‍ക്ക് സര്‍വീസ് നടത്താം. മുഖ്യമന്ത്രിമായി സംസാരിച്ച ശേഷം തീരുമാനമറിയിക്കാമെന്ന് ബസുടമകള്‍ അറിയിച്ചു.