News Kerala

ഡീസലില്ല; വയനാട്ടിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങി

വയനാട്ടിൽ ഡീസൽ ക്ഷാമത്തെ തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. കൽപ്പറ്റ. ബത്തേരി, മാനന്തവാടി, ഡിപ്പോകളിൽ ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്.

 
Watch Mathrubhumi News on YouTube and subscribe regular updates.