News Kerala

മുല്ലപ്പെരിയാ‌റിൽ ആശങ്ക വേണ്ട; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും- മന്ത്രി റോഷി അഗസ്റ്റിന്‍

 മുല്ലപ്പെരിയാർ ഡാം തുറക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ. പെരിയാർ തീരത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.