News Kerala

അട്ടപ്പാടി മധു കേസിൽ സാക്ഷികൾ കൂറുമാറുന്നതിൽ ആശങ്കപ്പെടാനില്ലെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

അട്ടപ്പാടി മധു കേസിൽ നിരന്തരം സാക്ഷികൾ കൂറുമാറുന്നതിൽ ആശങ്കപ്പെടാനില്ലെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ .ഡിജിറ്റൽ തെളിവുകളുടെ പരിശോധന വരുന്നതോടെ ആശങ്കകൾ മാറുമെന്നും രാജേഷ് എം മേനോൻ മാതൃഭൂമി ന്യൂസിനോട് .

Watch Mathrubhumi News on YouTube and subscribe regular updates.