കെഎസ്ആർടിസിയിൽ ഇന്നും ശമ്പളം ലഭിക്കില്ല
കെഎസ്ആർടിസിയിൽ ഇന്നും ശമ്പളം ലഭിക്കില്ല. ശമ്പളത്തിന് വേണ്ട 82 കോടി രൂപ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതാണ് കാരണം. ശമ്പളം മുടങ്ങിയെങ്കിലും ഉടൻ പണിമുടക്കിലേയ്ക്കില്ലെന്നാണ് യൂണിയനുകൾ അറിയിക്കുന്നത്.