ബിജെപിയോട് തൊട്ടുകൂടായ്കയില്ലെന്ന് നിലപാട് വ്യക്തമാക്കി യാക്കോബായ സഭ
തിരുവനന്തപുരം: ബിജെപിയോട് തൊട്ടുകൂടായ്കയില്ലെന്ന് നിലപാട് വ്യക്തമാക്കി യാക്കോബായ സഭ നേതൃത്വം. സഭ തര്‍ക്കം ആര് പരിഹരിച്ചാലും വിശ്വാസികളുടെ അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് മെത്രാപ്പോലിത്ത ട്രസ്റ്റീ ഡോ ജോസഫ് മാര്‍ ഗ്രിഗോറിയസ് മെത്രാപ്പോലിത്ത. സഹായിച്ചാല്‍ ബിജെപിയേയും തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് മുംബൈ മെത്രാപ്പോലീത്ത മാതൃഭൂമി ന്യൂസിനോട് പറഞ്ഞതില്‍ സഭ നേതൃത്വം വ്യക്തത വരുത്തുകയായിരുന്നു.