News Kerala

യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. ഏഴ് കെ.എസ്.യു വിദ്യാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. സൂക്ഷ്മ പരിശോധനയില്‍ കണ്ടെത്തിയ പിഴവിനെ തുടര്‍ന്നാണ് പത്രികകള്‍ തള്ളിയത്.