News Kerala

എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു

കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തേക്ക് സ്കൂൾ അടച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.