News Kerala

വടക്കൻ കേരളത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കി, റോഡുകൾ അടച്ചു

കോഴിക്കോട്: വടക്കൻ കേരളത്തിൽ സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തു. ലോക്ഡൗൺ ലംഘിച്ച വാഹനങ്ങൾ പിടിച്ചെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.