News Kerala

കോഴിക്കോട് ആനക്കാംപൊയില്‍ തുരങ്കപാത നിർമ്മാണത്തിന് സാങ്കേതിക സഹായം നൽകാൻ നോർവെ

കോഴിക്കോട് ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിന് നോർവെ സാങ്കേതിക സഹായം നൽകും . നോർവേയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധൻ സ്ഥലം സന്ദർശിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.